മാറാട്: സാഗരസരണി അണ്ടത്തോടത്ത് രാമചന്ദ്രൻ (88) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: സീതാലക്ഷ്മി. മകൻ: വിനയ്ചന്ദ്രൻ. മരുമക്കൾ: തൈകുടത്തിൽ ഡിനി. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, പരേതയായ ലീല, പരേതയായ സുകുമാരൻ, പരേതയായ സുശീല, എളയടത്ത് ചന്ദ്രമതി.