മാങ്കാവ്: തേനാംകുന്ന് പുതിയറ പാറക്കൽ ഉമ്മർകോയയുടെയും പുനത്തിൽ ബീവിയുടെയും മകളും പരേതരായ പി.കെ. അലവിയുടെയും (പി.ഡബ്ല്യു.ഡി റെയിൽവേ) കോളിയോട്ട് സീതിയുടെയും ഭാര്യയുമായ പാറക്കൽ ഇമ്പിച്ചി ആയിശാബി (85) കോളിയോട്ട് വീട്ടിൽ നിര്യാതയായി. മക്കൾ: പരേതനായ നസീർ പുനത്തിൽ (ഇന്ത്യൻ റെയിൽവേ), കെ. ഷഹീർ അലി (സി.പി.എം മാങ്കാവ് ബ്രാഞ്ച് സെക്രട്ടറി, മാങ്കാവ് പുഴ സംരക്ഷണ സമിതി പ്രസിഡന്റ്), ഉമ്മർ അലി (മുൻ ഫുട്ബാൾ താരം വയനാട്), അമീദ, ഫദലു. മരുമക്കൾ: ഉബൈസ്, അബൂബക്കർ, റംല, മാരിയത്, ഹസീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ കോയ, കച്ചീബി, സുലു, പരേതയായ സൽമ