ഓമശ്ശേരി: നടമ്മൽപൊയിൽ കണ്ണാടിപ്പറമ്പിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ സിദ്ദീഖ് (സൗദി), ബഷീർ, റസിയ, ഫാത്തിമത്തു സുഹറ. മരുമക്കൾ: മുസ്തഫ നരിക്കുനി, നൗഷാദ് എകരൂൽ, തസ്നിയ സിദ്ദീഖ്, ഫർസാന ബഷീർ. സഹോദരങ്ങൾ: കെ.പി.സി. ഇബ്രാഹിം മുസ്ലിയാർ, കെ.പി. റഹീം (സൗദി), ആയിഷ, സുലൈഖ, ഖദീജ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് രായരുകണ്ടി ജുമാ മസ്ജിദിലും 10.30ന് പുതിയോത്ത് ഖബർസ്ഥാൻ പള്ളിയിലും.