നാദാപുരം: ചാലപ്പുറത്തെ ചെറുകാവൂ തിയയിൽ (തറവീട്ടിൽ) മറിയം (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: റഹീം, സകീന. മരുമക്കൾ: ഫരീദ ചിറക്കൽ, പരേതനായ പുതിയോട്ടിൽ അഷ്റഫ്(പാറക്കടവ്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞാലി, സൂപ്പിഹാജി.