കുറ്റ്യാടി: തൊട്ടിൽപാലം ആശ്വാസി കാപ്പിരീന്റെ പറമ്പത്ത് മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, നവാസ്, ഫൈസൽ (നാല് പേരും ബഹ്റൈൻ), നസീമ. മരുമക്കൾ: മൊയ്തു, സുലൈഖ, സൈനബ, റസീന, സജ്ന. സഹോദരങ്ങൾ: ഇബ്റാഹിം, മൂസ, സൂപ്പി, മറിയം, പരേതയായ പാത്തു