വടകര: വീരഞ്ചേരി പാറയുള്ളപറമ്പത്ത് ഫൽഗുണൻ (75) നിര്യാതനായി. സഹോദരങ്ങൾ: പത്മനാഭൻ (ചെന്നൈ), പത്മാവതി (കോഴിക്കോട്), രാമചന്ദ്രൻ (മാഹി), ശ്യാമള (കോഴിക്കോട്), വിശ്വനാഥൻ (ഫോട്ടോഗ്രാഫർ), പരേതയായ ലീലാവതി, അനിത (ചമ്പാട്).