പേരാമ്പ്ര: ചെർമല സാംബവ കോളനിയിലെ നാണു (75) നിര്യാതനായി. മക്കൾ: ജലജ, വിജയൻ. മരുമക്കൾ: കേശവൻ, രഞ്ജിനി.