വയയ്ക്കൽ: കാഞ്ഞിരംവിള അനുഗ്രഹ ഭവനിൽ എബ്രഹാം മാത്തുണ്ണിയുടെ ഭാര്യ ശോശാമ്മ എബ്രഹാം (87) നിര്യാതയായി. പൊലിക്കോട് ചെന്നവേലിൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.