പരവൂർ: പോരേടം രത്നവിലാസത്തിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ രത്നമ്മ (75) നിര്യാതയായി.