കൊട്ടിയം: പറക്കുളം ചെപ്പള്ളിയിൽ പ്രകാശ് നടേശന്റെ (പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം ശാഖ 903 കൊട്ടിയം) ഭാര്യ ലീല എൻ. പ്രകാശ് (69- റിട്ട. കനറ ബാങ്ക് ഓഫിസർ) നിര്യാതയായി. മകൾ: ഡോ. കുറുമ്പ പ്രകാശ് (പാരിപ്പള്ളി മെഡിക്കൽ കോളജ്). മരുമകൻ: ഡോ. അനന്തകൃഷ്ണൻ (മെഡിസിറ്റി, കൊല്ലം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.