മാർത്താണ്ഡം: ചെന്നിത്തോട്ടം കമുകണ്ണൂർ മഹാദേവർ കോവിൽ റോഡ് വാരിവിളാകം വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വസുമതിയമ്മ (94) നിര്യാതയായി. മക്കൾ: കൃഷ്ണ പ്രസാദ് (റിട്ട. കോഓപറേറ്റിവ് സബ് രജിസ്ട്രാർ), വിജയകുമാരൻ, പത്മനാഭൻ നായർ. മരുമക്കൾ: ശശികല, സുധാകുമാരി, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.