വെമ്പായം: അകരംകുന്നുപുറത്ത് വീട്ടിൽ തുളസീധരൻ നായർ (63) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: മണിക്കുട്ടൻ (അധ്യാപകൻ, ഗവ.ഗേൾസ് എച്ച്.എസ്.എസ്, കന്യാകുളങ്ങര). മഹേഷ്, മനോജ്. മരുമക്കൾ: വീണ, ശ്രീലക്ഷ്മി, മനീഷ മണികണ്ഠൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.