കീഴാറൂർ: അംബുജത്തിൽ സുന്ദരേശൻ ആശാരി (96) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി അമ്മാൾ. മക്കൾ: വത്സല, വനില കുമാരി, വിജലകുമാരി, വിശ്വേശ്വരി, വിനോദ് കുമാർ (സൂപ്രണ്ട്, തിരുവനന്തപുരം നഗരസഭ). മരുമക്കൾ: പരേതനായ ചന്ദ്രൻ, ശശികുമാർ, ശേഖരൻ (എക്സ് ആർമി), രാധാകൃഷ്ണൻ (എസ്.ഡി.സി.ഒ), ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.