മുടപുരം: കുറക്കട എ.എൽ നിവാസിൽ അനിൽകുമാർ (58) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അമൃത, അമൽ, അനുശ്രീ. മരുമകൻ: ധജിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.