മുടപുരം: ആറ്റിങ്ങൽ മാമം എൽ.എസ് നിവാസിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ലളിതകുമാരി (66) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സരിതകുമാരി, സാബുകുമാർ. മരുമക്കൾ: സുചിത്ര, ഗിരീഷ് കുമാർ, അർച്ചന. സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ എട്ടിന്.