കിളിമാനൂർ: തട്ടത്തുമല മറവക്കുഴി ദേവനന്ദ് വീട്ടിൽ ജയപ്രകാശ് (54-അഗ്നിരക്ഷാനിലയം പുനലൂർ) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്തൻ എ.ജെ. പ്രകാശ്, അനഘ എ.ജെ. പ്രകാശ്. സഞ്ചയനം ശനിയാഴ്ചരാവിലെ 9ന്.