മലയിൻകീഴ്: മേപ്പൂക്കട മരച്ചീനിവിള വീട്ടിൽ ജെ. തമ്പി (73-റിട്ട. കെൽട്രോൺ) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഗീത, ജോയി, വിജയൻ (മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതനായ മധു, സുനിത, ഷീല. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.