ഇടമുളയ്ക്കൽ: തച്ചക്കോട് പറങ്കിമാംവിളവീട്ടിൽ സി. വാസുദേവൻ (74- റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൾ: വിനീത ടി. ദേവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.