കണ്ണനല്ലൂർ: കരോട്ട് പടിഞ്ഞാറ്റതിൽ അനന്തകൃഷ്ണൻ ആചാരിയുടെ ഭാര്യ വിജയമ്മാൾ (66) നിര്യാതയായി. മക്കൾ: ഉഷ, ശശി, ജയ, ബിന്ദു, മുരുകൻ. മരുമക്കൾ: മോഹനൻ, അംബിക, രവി, സുരേഷ്, സുമ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.