പ്രാവച്ചമ്പലം: അരിക്കടമുക്ക് ജ്യോതി നിവാസിൽ പരേതനായ അനന്തപത്മനാഭന്റെ ഭാര്യ തങ്കം (66) നിര്യാതയായി. മക്കൾ: സുഭദ്ര, അനിതകുമാരി, ലക്ഷ്മി. മരുമക്കൾ: ശക്തിവേൽ, കൃഷ്ണരാജ്, ജയകുമാർ. സംസ്കാരം രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.