പാച്ചല്ലൂർ: പിറയിൽവിളാകം ബിസ്മില്ല മൻസിലിൽ പി. താജുദ്ദീൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാ ബീവി. മക്കൾ: അബ്ദുൽ അസീസ്, ഹൈറുന്നിസ, ഹലീമ, ഷറഫുദ്ദീൻ. മരുമക്കൾ: സുബൈദ അസീസ്, സലീം, അഹമ്മദ് കണ്ണ്, ഹലീമ.