വർക്കല: അയിരൂർ കളത്തറ വിളയിൽ വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ റാവുത്തറുടെ ഭാര്യ റഫീക്ക ബീവി (85) നിര്യാതയായി. മക്കൾ: ഷാനവാസ് (സിംഗപ്പൂർ), അനീസ, നൂർജഹാൻ, ഷാജഹാൻ (ഹെഡ് മാസ്റ്റർ എ.എം യു.പി.എസ് അയിരൂർ). മരുമക്കൾ: ബേബി സപ്ന (സിംഗപ്പൂർ), സുബൈർകുഞ്ഞ്, ഷാജിഖാൻ, താഹിറ ബീഗം (അധ്യാപിക എ.എം യു.പി.എസ് അയിരൂർ). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കളത്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.