മല്ലപ്പള്ളി: തെള്ളിയൂർ രതീഷ് ഭവനത്തിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ തങ്കമ്മ (94 )നിര്യാതയായി. മക്കൾ: രാജമ്മ, ശശിധരൻ നായർ, രഘുനാഥൻ നായർ. മരുമക്കൾ: വിശ്വൻ കുട്ടൻ, ഇന്ദിരാമ്മ, സുജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.