തിരുവല്ല: വളഞ്ഞവട്ടം തഴകശ്ശേരിൽ വീട്ടിൽ പരേതനായ കുഞ്ഞുചെറുക്കന്റെ മകൻ ടി.കെ. സുമേഷ് (35) നിര്യാതനായി. മാതാവ്: ചന്ദ്രമതി. സഹോദരി: സ്വപ്ന അനിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.