ചുങ്കപ്പാറ: തുണ്ടിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ അമ്മിണി (മറിയാമ്മ ചാക്കോ -66) നിര്യാതയായി. റാന്നി ഈട്ടിച്ചുവട് ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ഷൈനി, ഷിന, ജോസഫ്. മരുമക്കൾ: ജിജി, സോജൻ, ഷിജി, അനു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.