പയ്യോളി: റൂബി മിച്ചഭൂമി സമരഭടനും അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകേസിൽ പ്രതിചേർക്കപ്പെട്ടയാളുമായ പുറക്കാട് പരിത്തിക്കണ്ടി ശ്രീനി (72) നിര്യാതനായി. ഭാര്യ: ലീല. മകൾ: ശ്രീജ. മരുമകൻ: പ്രഭീഷ് (നെല്യാടി). സഹോദരങ്ങൾ: ആണ്ടി, എലങ്കർ, നല്ലമ്പർ, പരേതനായ വെള്ളൻ.