തിരുവങ്ങൂർ: കിഴക്കെ മുകവരുകണ്ടി ആണ്ടിക്കുട്ടി (67) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ഷിജില, അഭിലാഷ്, അരുൺജ്യോത്. മരുമകൻ: പ്രശാന്ത് (അണ്ടിക്കോട്). സഹോദരങ്ങൾ: ദാമോദരൻ, സരസു.