ചെമ്പ്ര: അമ്പാഴപ്പാറയിലെ പരേതരായ അറക്കൽ മത്തായി- ഏലിയാമ്മ ദമ്പതികളുടെ മകൻ അറക്കൽ ബെന്നി (54) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അൽമോൻ, ആഭി. സഹോദരങ്ങൾ: ഷാജു അറക്കൽ, സജി അറക്കൽ, പരേതനായ സിജു അറക്കൽ.