എരുമപ്പെട്ടി: കോട്ടപ്പുറം അത്തിക്കുളങ്ങര വീട്ടില്‍ പരേതനായ കോരിയുടെ ഭാര്യ കാളി (95) നിര്യാതയായി. മക്കള്‍: കൊച്ചമ്മു, ദേവകി, ശാന്ത, പരേതനായ വേലായുധന്. മരുമക്കള്‍: ശ്രീധരന്, ശ്രീധരന്, പരേതരായ അംബിക, ശങ്കരന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.