കൊയിലാണ്ടി: മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ (82) നിര്യാതനായി. ദീർഘകാലം ആന്ധ്രയിലെ ബാപടലയിൽ ഹോട്ടൽ നടത്തിയിരുന്നു.ഭാര്യ: തിലകം (ചന്ദന ബ്യൂട്ടി പാർലർ, പൂക്കാട്). മക്കൾ: മനോജ്, ഷിനോജ് (വാട്ടർ ടെക്, കോഴിക്കോട്). മരുമക്കൾ: മണി (അധ്യാപിക, ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ), ധന്യ.സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, ഗംഗാധരൻ നായർ. സഞ്ചയനം ബുധനാഴ്ച