എറിയാട്: ഗ്യാലക്സി ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് അയ്യാരിൽ ചെളുക്കയിൽ അബ്ദുൽ ഗഫൂർ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, ഷക്കീർ, റംലത്ത്, ഷക്കീല, റസിയ, ഷെമ്മി. മരുമക്കൾ: അഷറഫ്, മുഹമ്മദ് റാഫി, നാസർ, അബ്ദുൽ അസീസ്, നസീം, ഫസീല