ഉള്ള്യേരി: നാറാത്ത് തൊണ്ടിപ്പുറത്ത് മഠത്തിൽ താഴെകുനി ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത്, സുജിത്ത്. മരുമകൾ: രോഹിണി. സഹോദരങ്ങൾ: കരുണാകരൻ, ശാരദ, ഉഷ, പരേതരായ ഭാസ്കരൻ, ബാലൻ, രവീന്ദ്രൻ.