കൊടൽ-നടക്കാവ്: നൊട്ടിപറമ്പത്ത് സി.പി. ഗോപി (63, സ്റ്റാൻഡേഡ് ടൈൽ) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഷിതിൻ (മിൽമ), ഗോഷിത. മരുമക്കൾ: നീതു, രാമനാഥ് (കാരാട്). സഹോദരങ്ങൾ: ബാബുരാജ്, സരോജിനി. സഞ്ചയനം ബുധനാഴ്ച.