കൊയിലാണ്ടി: കൊല്ലം പുതിയപുരയിൽ കെ.പി. മനോജിത്ത് (56) നിര്യാതനായി. പിതാവ്: പരേതനായ അഡ്വ. കെ.പി. ദേവദാസ്. മാതാവ്: വിമല. സഹാദരങ്ങൾ: ഷഹീറ, പ്രകാശ് (അമേരിക്ക), അഡ്വ. കെ.പി. നിഷാദ് ( കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.