ഇരിങ്ങത്ത്: പാലച്ചുവട് പുതുവയൽകുനി കണ്ണന്റെയും നാരായണിയുടെയും മകൾ ജാനു (63) നിര്യാതയായി. സഹോദരങ്ങൾ. അശോകൻ (ധനശ്രീ ബാങ്ക്, വത്സല (ചെറുവണ്ണൂർ), സുധ (തിക്കോടി), സതി (മതുമ്മൽ), സന്തോഷ് (ആരോഗ്യ വകുപ്പ് ഡി.വി.സി കോഴിക്കോട്).