വടകര: കുറിഞ്ഞാലിയോട് കടാമ്പ്രത്ത് മൂസ്സഹാജി (80) നിര്യാതനായി. (റിട്ട. ഡിഫൻസ് അക്കൗണ്ട് ഡിപ്പാർട്ട്മെന്റ്). ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഹസീന, അൻവർ, സവാഹിർ. മരുമക്കൾ: കുഞ്ഞബ്ദുല്ല ഹാജി, ഷമീമ, ഷക്കീല. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, അസ്സൈനാർ, കുഞ്ഞയിഷ.