വടകര: മണിയൂർ കരുവഞ്ചേരി വയരം വെള്ളി വേണുഗോപാൽ (72) നിര്യാതനായി. ഭാര്യ: രമ. മക്കൾ: വിനീഷ് കുമാർ (എൻജിനീയർ ദുബൈ), വിജിലേഷ് കുമാർ (ഫ്ലൈ ജാക്ക് ചെന്നൈ). മരുമക്കൾ: സജ്നി (ദുബൈ), പ്രീജ (ഒറ്റപ്പാലം). സഹോദരങ്ങൾ: ജാനു അമ്മ, വിലാസിനി, വിമല, പരേതരായ സരോജിനി (സേലം), ബാലകൃഷ്ണൻ, ചന്ദ്രിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കരുവഞ്ചേരിയിലെ വീട്ടുവളപ്പിൽ