നാദാപുരം: അരൂര്‍ പെരുമുണ്ടച്ചേരിയിലെ പയന്തോടി മൂസഹാജി (65) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഹാരിസ്(ദുബൈ), ഹഫ്സത്ത്, ആശിഫ. മരുമക്കൾ: ശരീഫ്, സുൽഫത്ത്, സഹീർ. സഹോദരങ്ങൾ: പീറ്റക്കണ്ടി ഇബ്രാഹിം ഹാജി, ഇല്ലത്ത് പീടികയിൽ മൊയ്തു ഹാജി, വലിയപറമ്പത്ത് അമ്മദ് ഹാജി, തുമ്പോളിന്റവിട കുഞ്ഞാമി, സൂപ്പി. പത്ത് ദിവസം മുമ്പാണ് സഹോദരൻ കുഞ്ഞബ്ദുല്ല ഹാജി മരിച്ചത്.