നാദാപുരം: കല്ലുനിര കാലികൊളുമ്പിലെ കൂടലായി നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അരവിന്ദാക്ഷൻ, ബിന്ദു. മരുമക്കൾ: ബിന്ദു, ശശി. സഹോദരങ്ങൾ: മാതു, നാരായണി, അമ്മാളു, നാണി, ബാലൻ നായർ, ജാനകി, പരേതനായ കുഞ്ഞിരാമൻ നായർ.