ചാവക്കാട്: വട്ടേക്കാട് ചേറ്റുവപ്പാടം പരേതനായ മമ്പറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പുതുവീട്ടിൽ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: മൊയ്തുണ്ണി, ജമീല. മരുമകൾ: നബീസു, നൂറുദ്ദീൻ.