എരുമപ്പെട്ടി: കുട്ടഞ്ചേരി നെല്ലിക്കുന്ന് കോളനിയിൽ പരേതനായ കുഞ്ഞിക്കരിയന്റെ ഭാര്യ അയ്യക്കുട്ടി (89) നിര്യാതയായി. മക്കൾ: പാഞ്ചാലി, ലീല, നിർമല, രാജേഷ്. മരുമക്കൾ: ബാലൻ, ചന്ദ്രൻ, ജിഷ.