മാള: വലിയപറമ്പ് പള്ളിയിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൾ: ഓമന. മരുമകൻ: രാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കൊരട്ടി വൈദ്യുതി ശ്മശാനത്തിൽ.