പൊന്മന: ചിറ്റൂർ തട്ടാശ്ശേരിൽ പടീറ്റതിൽ പരേതയായ ലക്ഷ്മിക്കുട്ടിയുടെ ഭർത്താവ് ദാമോദരൻ ആചാരി (98-കല്ലട മേസ്തിരി) നിര്യാതനായി. മക്കൾ: രവീന്ദ്രൻ ആചാരി, രുക്മിണി, രമണി, രഘു, മധു, ബിജു. മരുമക്കൾ: പരേതനായ പത്മിനി, പരേതനായ രാമചന്ദ്രൻ, രാമചന്ദ്രൻ, വിജയ, പ്രസന്ന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.