തിരുവനന്തപുരം: മുറിഞ്ഞപാലം നളന്ദ ഗാർഡൻ ലൈനിൽ സി.ആർ.എ -109, അമ്പാടിയിൽ ശിവാനന്ദൻ (76) നിര്യാതനായി. ചവറ പന്മന കൊറ്റുവേലി കിഴക്കതിൽ കുടുംബാംഗമാണ്. ഭാര്യ: ഷീല ശിവാനന്ദൻ. മകൻ: സാജത്ത് അമ്പാടി, മരുമകൾ: ജൈനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.