തിരുവനന്തപുരം: പാറോട്ടുകോണം പി.ആർ.എ-83ൽ പരേതനായ നീലകണ്ഠൻപിള്ളയുടെ ഭാര്യ സീതാലക്ഷ്മി (89) നിര്യാതയായി. മകൾ: രേണുകാദേവി. മരുമകൻ: ബാലചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്