വെള്ളറട: ഇരിഞ്ഞിനംപള്ളി ഗ്രേസ് നിവാസില്‍ പരേതനായ എം. തോമസിന്റ ഭാര്യ ജി. സരസമ്മ (83) നിര്യാതയായി. മക്കള്‍: പുഷ്പബേബി, തങ്കബായി, റവ. ടി ജ്ഞാനദാസ്, ടി. ഫ്രാന്‍സിസ്. മരുമക്കള്‍: പരേതനായ ദേവരാജന്‍, ബ്രൈറ്റ് എം.ജെ, ജയറാണി, ആര്. ഡാളി ഫ്രാന്‍സിസ്. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.