നെടുമങ്ങാട്: പനവൂർ കല്ലിയോട് ദർപ്പവിളാകത്തുവീട്ടിൽ പരമേശ്വരൻ പിള്ള (80)നിര്യാതനായി. ഭാര്യ: തുളസി. മക്കൾ. സ്വർണമ്മ, രാജേഷ്, പരേതനായ മുരുകൻ. മരുമക്കൾ: സുനിൽകുമാർ, അശ്വതി.