തിരുവനന്തപുരം: ഇടവക്കോട് ഈസ്റ്റിൽ ടി.സി 7/2651(2) പത്മനാഭം വീട്ടിൽ ഗൗരീശപട്ടം കീഴതിൽ കുടുംബാംഗം ഡി. രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: ലത ആർ. നായർ, അനിൽകുമാർ, രാംരാജ്, അശ്വതി. മരുമക്കൾ: രാജേന്ദ്രൻ നായർ, എസ്. ലക്ഷ്മി, മിനി ജി. മേനോൻ, ഗോപകുമാർ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.