മുരുക്കുംപുഴ: ശ്രീനിലയം മുണ്ടയ്ക്കൽ ഭുവനചന്ദ്രൻ ജെ (70) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ഷീജ, ശ്രീജ, റീജ. മരുമക്കൾ: സുഭാഷ്, അനിൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.