അമരവിള: കീഴ്ക്കൊല്ല, വയ്യലിക്കോണം പുത്തൻവീട്ടിൽ വാസന്തി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: സുരേഷ്, സുനിത, സിന്ധു, സന്ധ്യ, സഞ്ചു. മരുമക്കൾ: രജനി, ശ്രീകുമാർ, സന്തോഷ്കുമാർ, സതീഷ്കുമാർ, പരേതനായ ശരത്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.